¡Sorpréndeme!

കുഞ്ചാക്കോ ബോബന് നേരെ വധശ്രമം | Oneindia Malayalam

2018-10-08 446 Dailymotion

attempt against actor kunjacko boban, one arrested
നടൻ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കുഞ്ചാക്കോ ബോബന് നേരെ വധശ്രമം ഉണ്ടായത്. നടനെ അപായപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
#KunjakoBoban